30 C
Kollam
Friday, March 29, 2024
HomeMost Viewedനിയന്ത്രണങ്ങൾ ലംഘച്ചു : സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങൾ ലംഘച്ചു : സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ.
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 709, 68, 11
തിരുവനന്തപുരം റൂറല്‍ – 84, 51, 181
കൊല്ലം സിറ്റി – 426, 54, 6
കൊല്ലം റൂറല്‍ – 287, 63, 0
പത്തനംതിട്ട – 87, 81, 7
ആലപ്പുഴ- 42, 23, 9
കോട്ടയം – 169, 169, 122
ഇടുക്കി – 128, 36, 7
എറണാകുളം സിറ്റി – 214, 104, 166
എറണാകുളം റൂറല്‍ – 243, 55, 160
തൃശൂര്‍ സിറ്റി – 185, 191, 79
തൃശൂര്‍ റൂറല്‍ – 41, 40, 15
പാലക്കാട് – 69, 105, 37
മലപ്പുറം – 88, 85, 50
കോഴിക്കോട് സിറ്റി – 65, 71, 61
കോഴിക്കോട് റൂറല്‍ – 76, 108, 14
വയനാട് – 21, 2, 8
കണ്ണൂര്‍ സിറ്റി – 100, 100, 146
കണ്ണൂര്‍ റൂറല്‍ – 18, 17, 3
കാസര്‍ഗോഡ് – 13, 17, 5

- Advertisment -

Most Popular

- Advertisement -

Recent Comments