28.1 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം; കടൽ വീണ്ടും പ്രക്ഷുബ്ദമായി

കൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം; കടൽ വീണ്ടും പ്രക്ഷുബ്ദമായി

കഴിഞ്ഞ പേമാരിയിൽ കൊല്ലം തീരദേശങ്ങളിൽ വ്യാപകമായി നാശനഷ്ടമുണ്ടായി. ഇരവിപുരം, താന്നി, ആലപ്പാട് സ്ഥലങ്ങളിലാണ് കടൽ ക്ഷോഭത്തിൽ പലർക്കും വീടുകൾ നഷ്ടമായത്. ഇവരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ച് വരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments