27.2 C
Kollam
Thursday, May 30, 2024
HomeMost Viewedയാസ് ചുഴലിക്കാറ്റ് ; റെയിൽവേ 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് ; റെയിൽവേ 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി.
എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല.
തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, കന്യാകുമാരി-ഹൗറ, എറണാകുളം-ഹൗറ തുടങ്ങിയ ട്രെയിനുകളും 29 വരെ റദ്ദാക്കി

- Advertisment -

Most Popular

- Advertisement -

Recent Comments