25.8 C
Kollam
Monday, December 23, 2024
HomeNewsCrime2100 ലിറ്റര്‍ സ്പിരിറ്റ് ; മീന്‍ വണ്ടിയില്‍

2100 ലിറ്റര്‍ സ്പിരിറ്റ് ; മീന്‍ വണ്ടിയില്‍

മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാസര്‍ഗോഡ് ബേക്കലിലാണ് സംഭവം . മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. മുബാറക്, ഇമ്രാന്‍ എന്നിവരെ ബേക്കല്‍ ഡിവൈഎസ്പി കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തു. പ്രതികൾ മഞ്ചേശ്വരം സ്വദേശികളാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments