25.5 C
Kollam
Saturday, December 6, 2025
HomeNewsCrimeഎസ്ഐയ്ക്ക് വെട്ടേറ്റു ; കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ

എസ്ഐയ്ക്ക് വെട്ടേറ്റു ; കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ

എസ്ഐയ്ക്ക് വെട്ടേറ്റു കോട്ടയം മണിമലയിലാണ് സംഭവം. എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപചത്രി അധികൃതര്‍ വ്യക്തമാക്കി. എസ് ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

- Advertisment -

Most Popular

- Advertisement -

Recent Comments