29.3 C
Kollam
Thursday, November 21, 2024
HomeRegionalCulturalകേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ കലാകാര...

കേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം

കേരള ലളിത കലാ അക്കാദമി സംരക്ഷിക്കാൻ പുന:സംഘടന ആവശ്യമാണെന്ന് സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സാംസ്ക്കാരിക സ്ഥാപനമാണ് ലളിത കലാ അക്കാദമി.
കേരളത്തിന്റെ ലളിത കലാ പാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി 1962 ൽ തൃശൂർ ആസ്ഥാനമാക്കി ലളിത കലാ അക്കാദമിക്ക് രൂപം നല്കി.
ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഗ്രാഫിക്സ്, കാർട്ടൂൺ തുടങ്ങിയ ലളിത കലകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
- Advertisment -

Most Popular

- Advertisement -

Recent Comments