27.1 C
Kollam
Sunday, December 22, 2024
HomeMost Viewedജാനവി പ്രസവിച്ചു ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ജാനവി പ്രസവിച്ചു ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു . കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു.
വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് പെൺപുലി വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് 2016 നവംബർ മാസത്തിലാണ് തിരുവനന്തപുരം മൃ​ഗശാലയിൽ എത്തുന്നത്. ഇപ്പോൾ ജാനവിക്ക്
12 വയസോളം പ്രായം ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments