28.1 C
Kollam
Sunday, December 22, 2024
HomeMost Viewedസഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനം ചെയ്ത് ഡി വൈ എഫ് ഐ ; മരിച്ചാലും മരിക്കാത്ത സൗഹൃദം

സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനം ചെയ്ത് ഡി വൈ എഫ് ഐ ; മരിച്ചാലും മരിക്കാത്ത സൗഹൃദം

സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനം ചെയ്ത് ഡിവൈഎഫ്ഐ. കോഴിക്കോട് മെഡിക്കൽ കോളേജിന് 2 ദിവസം കൊണ്ട് നൽകിയത് 100 പേരുടെ രക്തം. രക്തദാനത്തിന് നേതൃത്വം നൽകിയത് മലയമ്മ മേഖലാ കമ്മിറ്റിയാണ്. കോഴിക്കോട് മലയമ്മ മേഖലാ ട്രഷറർ ആയിരുനന്ന ജസ്റ്റിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് ഡിവൈഎഫ്ഐ മാതൃക പ്രവർത്തനം ഏറ്റെടുത്തത്.
ഡിവൈഎഫ്ഐ പ്രവർത്തകരായ100 പേർ രക്തം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ എത്തിയാണ് പ്രവർത്തകർ രക്ത ദാനം നിർവഹിച്ചത്. കുന്ദമംഗലം ബ്ലോക്ക് ജോ സെക്രട്ടറി മിഥിലാജ്
2 ദിവസം കൊണ്ടാണ് 100 യുവാക്കൾ രക്തദാനത്തിന് എത്തിയത്. കോവിഡ് കാരണം കൂടുതൽ പേർ രക്തദാനത്തിന് സജ്ജരാകാതിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡി വൈ എഫ് ഐ ഇത്തരമൊരു പ്രവർത്തനം ഏറ്റെടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments