25.7 C
Kollam
Friday, December 5, 2025
HomeNewsCrimeപെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; സൈനികൻ അറസ്‌റ്റിൽ

പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; സൈനികൻ അറസ്‌റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നും പോലീസ് പിടികൂടി. ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചേരിയിൽ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ് പിടിയിലാത്. വിവാഹിതനായ ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ലഡാക്കിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപികരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് ഇയാളെ ലഡാക്കിൽ നിന്നും അറസ്റ്റ് ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments