28.7 C
Kollam
Monday, December 8, 2025
HomeRegionalCulturalദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ്...

ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ് സംസ്കൃതം

കൊച്ചു ക്ലാസുമുതൽ പാഠ്യ വിഷയമാക്കേണ്ട സംസ്കൃതം ഇന്ന് തീർത്തും മലയാളികൾക്ക് അന്യമാകുകയാണ്.
ഇത്രയും സൗന്ദര്യവും ചൈതന്യവുമുള്ള ഒരു ഭാഷ ഇല്ലാതാകുമ്പോൾ അല്ലെങ്കിൽ, വിസ്മരിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ഗരിമയാണ് ഒരു കണക്കിന് നഷ്ടമാകുന്നത്.
ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ് സംസ്കൃതം.
- Advertisment -

Most Popular

- Advertisement -

Recent Comments