പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ മുപ്പതിനായിരം ലിറ്റർ മദ്യം കാണാതായി.
എല്ലാ തരത്തിലുമുള്ള അന്വേഷണം ആരംഭിച്ചു.
ഒടുവിൽ പ്രതികളെ പിടികൂടി.
മറ്റാരുമല്ല; മദ്യപാനികളായ സാക്ഷാൽ എലികൾ !
വിശ്വസിക്കാതെ തരമില്ല.
Our channel is committed to deliver the most trusted and up-to-date news and stories from about the world.