നാടോടുമ്പോൾ നടുവെ ഓടണം.
ഇനി സ്വർണ്ണത്തിനൊന്നും വലിയ കാര്യമില്ല. കാലം മാറുന്നു.
സ്വർണ്ണത്തേക്കാളും തീവിലയാണ് പെട്രോളിനും ഡീസലിനും.
ക്രിക്കറ്റ് താരം സലാഹുദ്ദീൻ അബ്ബാസ് മാൻ ഓഫ് ദി മാച്ച് ആയപ്പോൾ ലഭിച്ചത് 5 ലിറ്റർ പെട്രോൾ!
എന്താ കാലം!

Our channel is committed to deliver the most trusted and up-to-date news and stories from about the world.