26.2 C
Kollam
Sunday, December 22, 2024
HomeMost Viewedലോക ജനാധിപത്യ വ്യവസ്ഥിതി പ്രതിസന്ധി നേരിടുന്നു; ഈ അപകടത്തെ എങ്ങനെ അതിജീവിക്കാം.

ലോക ജനാധിപത്യ വ്യവസ്ഥിതി പ്രതിസന്ധി നേരിടുന്നു; ഈ അപകടത്തെ എങ്ങനെ അതിജീവിക്കാം.

ലോക ജനാധിപത്യ വ്യവസ്ഥിതി തന്നെ പ്രതിസന്ധിയെ നേരിടുന്ന ഒരു കാലമാണിത്.
പരിസ്ഥിതി, വികസനം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞ 3 പതിറ്റാണ്ടായി നടക്കുന്ന സംവാദങ്ങൾ വിരൽ ചൂണ്ടുന്നത് ലോകത്തെവിടെയും അന്യവത്ക്കരിക്കപ്പെടുന്ന അപകടത്തെയാണ്.
അധികാരം ജനങ്ങൾക്ക എന്ന് കേട്ടു തഴമ്പിച്ച മുദ്രാവാക്യം യഥാർത്ഥത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം.
- Advertisment -

Most Popular

- Advertisement -

Recent Comments