26.3 C
Kollam
Thursday, October 23, 2025
HomeMost Viewedപുതിയ ജനാധിപത്യത്തിന്റെ ഒരു ആശയമാണ് ഹരിത റിപ്പബ്ളിക്; പൗരബോധമുള്ളവർ അനിവാര്യം

പുതിയ ജനാധിപത്യത്തിന്റെ ഒരു ആശയമാണ് ഹരിത റിപ്പബ്ളിക്; പൗരബോധമുള്ളവർ അനിവാര്യം

പുതിയ ജനാധിപത്യ അന്വേഷണങ്ങളുടെ ഭാഗമായി ഇന്ന് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആശയമാണ് ഗ്രീൻ റിപ്പബ്ളിക്.
പ്രാദേശിക സ്വയംഭരണ തലം മുതൽ സാർവ്വലൗകിക കാലം വരെ അനുയോജ്യ രൂപങ്ങളുള്ള ഒരു ഭരണ സംവിധാനമാണ് ഇതിലൂടെ വിഭാവന ചെയ്യപ്പെടുന്നത്.
ഉന്നത സ്വതന്ത്ര നിലപാടുകളുള്ള പൗരൻമാരാണ് ഈ നവീന റിപ്പബ്ളിക് സംവിധാനത്തിന്റെ അടിത്തറ.
- Advertisment -

Most Popular

- Advertisement -

Recent Comments