27.4 C
Kollam
Thursday, March 13, 2025
HomeMost Viewedഫോണ്‍ കണക്ഷന്‍ നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും എടുത്താല്‍ അറിയാന്‍ വഴിയുണ്ട്

ഫോണ്‍ കണക്ഷന്‍ നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും എടുത്താല്‍ അറിയാന്‍ വഴിയുണ്ട്

ഒരു പേരില്‍ മറ്റൊരാള്‍ ഫോണ്‍നമ്പര്‍ എടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ പേരില്‍ വേറാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ വഴിയുണ്ട്.http://tafcop.dgtelecom.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഇത് കണ്ടുപിടിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ആധാര്‍നമ്പര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം. അതില്‍ നിങ്ങള്‍ക്ക് അപരിചിതമായ നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ പ്രവര്‍ത്തനരഹിതമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും ഈ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഈ സംവിധാനം നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത് ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments