25.1 C
Kollam
Sunday, December 22, 2024
HomeMost Viewedകേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും ; കൃഷി മന്ത്രി പി പ്രസാദ്‌

കേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും ; കൃഷി മന്ത്രി പി പ്രസാദ്‌

കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാർബോ) കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട്‌ രൂപീകരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ വർധനവാണ്‌ കേരളത്തിലുണ്ടായിട്ടുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ വിപണനത്തിൽ കൂടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.
സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണ്‌ കാർബോ. അഞ്ചു പാർക്കുകളാണ്‌ നിലവിലുള്ളത്‌. ഇവ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments