27.1 C
Kollam
Sunday, December 22, 2024
HomeMost Viewed160 വര്‍ഷം പഴക്കമുള്ള തോക്ക് ; അല്ലു അർജുന് സ്‌നേഹ സമ്മാനo നല്‍കി പ്രവാസി മലയാളി

160 വര്‍ഷം പഴക്കമുള്ള തോക്ക് ; അല്ലു അർജുന് സ്‌നേഹ സമ്മാനo നല്‍കി പ്രവാസി മലയാളി

അല്ലു അർജുന് സ്‌നേഹ സമ്മാനമായി 160 വര്‍ഷം പഴക്കമുള്ള തോക്ക് നൽകിയിരിക്കുകയാണ് പ്രവാസി മലയാളി. യു.എ.ഇയില്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോഴാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍ അല്ലു അര്‍ജുന് വർഷങ്ങൾ പഴക്കമുള്ള തോക്ക് നല്‍കിയത്. ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകനായ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments