26.9 C
Kollam
Friday, October 24, 2025
HomeMost Viewedബേബി ജോൺ അവസാനമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന അപൂർവ്വ ദൃശ്യങ്ങൾ; ഓർമ്മിക്കാൻ ചില ഓർമ്മകൾ

ബേബി ജോൺ അവസാനമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന അപൂർവ്വ ദൃശ്യങ്ങൾ; ഓർമ്മിക്കാൻ ചില ഓർമ്മകൾ

കേരള രാഷ്ട്രീയത്തിലെ കിസിഞ്ചർ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോൺ ഏറ്റവും ഒടുവിലായി 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ. ചവറ കൊറ്റൻ കുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഭാര്യ അന്നമ്മ ടീച്ചറുമായാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. അന്ന് ബേബീ ജോൺ തീർത്തും അവശനായിരുന്നു. 1997 ൽ അസുഖത്തെ തുടർന്ന് നായനാർ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ബേബീ ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നില്ക്കുകയായിരുന്നു.
2008 ജാനുവരാ 29 ന് 90-ാം വയസിൽ അദ്ദേഹം നിര്യാതനായി.
- Advertisment -

Most Popular

- Advertisement -

Recent Comments