28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം അപൂർവ്വങ്ങളിൽ...

ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വം

350-ാം വകുപ്പ് ഒഴിക 328, 201 എന്നീ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. പുറമെ 6 ലക്ഷത്തോളം രൂപ പിഴയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments