25.1 C
Kollam
Tuesday, October 8, 2024
HomeMost Viewedമുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു ; തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു ; തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം.142 അടിയാണ് അനുവദനീയമായ സംഭരണശേഷി.

 

- Advertisment -

Most Popular

- Advertisement -

Recent Comments