25.8 C
Kollam
Wednesday, September 18, 2024
HomeRegionalAstrologyവിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ

വിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ

വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം; വിവാഹ വേർപെടലിന്റെ തോതും ഉയരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments