25.8 C
Kollam
Tuesday, December 10, 2024
HomeMost Viewedജയം ഇന്ത്യക്ക് തന്നെ പാകിസ്താനെതിരെ ; ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ

ജയം ഇന്ത്യക്ക് തന്നെ പാകിസ്താനെതിരെ ; ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ

പാകിസ്താനെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും ഗംഭീർ പറഞ്ഞു. ടൈംസ് നൗ ആണ് ഗംഭീറിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. “ഇന്ത്യക്ക് എൻ്റെ ആശംസകൾ. ഇതുവരെ അവർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർ ഉറപ്പായും വിജയിക്കും. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒന്നും അവരുടെ പ്രകടനത്തെ മോശമായി ബാധിക്കില്ല. ടീം നന്നായി കളിച്ച് വിജയിക്കും.”- ഗംഭീർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments