26.1 C
Kollam
Sunday, November 16, 2025
HomeMost Viewedകക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ്‌ 979.79 മീറ്റർ പിന്നിട്ടു.

കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ്‌ 979.79 മീറ്റർ പിന്നിട്ടു.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട്‌ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 30 സെൻറിമീറ്റർ വീതമാണ്‌ രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയത്‌. ഇന്നലെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു.
പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ നീരൊഴുക്ക്‌ ശക്‌തമായതിനെ തുടർന്നാണ്‌ അണക്കെട്ട്‌ തുറക്കേണ്ടിവന്നത്‌. ജലസംഭരണിയുടെ പരമാവധിശേഷി 981.46 മീറ്റാണ്‌. ജലനിരപ്പ്‌ വെള്ളിയാഴ്‌ച 979.79 മീറ്റർ പിന്നിട്ടു.

 

- Advertisment -

Most Popular

- Advertisement -

Recent Comments