25.6 C
Kollam
Friday, August 14, 2026
HomeMost Viewedമുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു

മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു

ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥന്‍ കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും യാത്ര വിലക്കിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലണ്ടനിലേക്ക് ഉള്ള യാത്രയ്ക്ക് പോകാനിരിക്കവെയാണ് കെ വി തോമസിനെയും ഭാര്യയെയും വിമാനത്താവളത്തില്‍ തടഞ്ഞത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

- Advertisment -

Most Popular

- Advertisement -

Recent Comments