മൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു

മൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു ; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

0
കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ്...
3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു

3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു ; സ്വർണ്ണക്കടത്ത്‌

0
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർമാരായ രോഹിത്‌ ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ്‌ പിരിച്ചു വിട്ടത്‌. കസ്‌റ്റംസ്‌ പ്രിവൻറീവ്‌ കമ്മീഷണർ...
ടാറ്റാ 600 കോടി നിക്ഷേപിക്കും

ടാറ്റാ 600 കോടി നിക്ഷേപിക്കും ; കാല്‍ലക്ഷം തൊഴില്‍

0
ടാറ്റാ പ്രോസസിങ്‌ ക്യാമ്പസിനായി ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് ) കേരളത്തിൽ 600 കോടി നിക്ഷേപിക്കും. ഐടി, ഐടിഇഎസ്‌ ഡാറ്റാ പ്രോസസിങ്‌ ക്യാമ്പസിന്‌ വേണ്ടി ആകെ 1350 കോടിരൂപയാണ്‌...
അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ

0
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത് പ്രത്യേക കോടതിയാണ് . സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി...
കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

0
കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6...
ഇന്ന് കേരളത്തിൽ 12,818 പേര്‍ക്ക് കോവിഡ്

ഇന്ന് കേരളത്തിൽ 12,818 പേര്‍ക്ക് കോവിഡ്; 122 മരണം; ടിപിആര്‍ 12.38

0
കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718,...
റെഡ് വൈൻ വീട്ടിലുണ്ടാക്കാം

റെഡ് വൈൻ വീട്ടിലുണ്ടാക്കാം ; ഗുണങ്ങൾ ഏറെ

0
പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈന്‍. മുന്തിരിച്ചാറിട്ട് വാറ്റിയെടുത്ത നല്ല അസ്സല്‍ വീഞ്ഞ്. മിതമായ അളവില്‍ വൈന്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ലഹരി നല്‍കുന്ന മറ്റ് പാനീയങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇവയിലെ...
വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു

വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു ; ദുബായ് എയർപോർട്ടിൽ

0
ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിർഗിസ്താൻ...
ആര്‍മി പൊതുപ്രവേശന പരീക്ഷ

ആര്‍മി പൊതുപ്രവേശന പരീക്ഷ ; ജൂലൈ 25 ന്

0
ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്....
ന്യൂനമര്‍ദ്ദം

ന്യൂനമര്‍ദ്ദം ; വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍

0
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....