27.6 C
Kollam
Monday, October 7, 2024
HomeNewsCrimeഅര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത് പ്രത്യേക കോടതിയാണ് . സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നുമാണ് അര്‍ജുന്‍ ആയങ്കി ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments