കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ...
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍...
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു; മരിച്ചത് പെരുനാട്...
തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു.പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കുട്ടിയെ...
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി
ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി.
വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി
രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്; വിജിലന്‍സ് കണ്ടെത്തല്‍
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍, ഏജന്റെമാര്‍ കൈക്കൂലി പണം നല്‍കുന്നത് ഗൂഗിള്‍ പേ അടക്കമുള്ള...
ശാരീരിക പരിമിതികളുടെ പേരില്‍; മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചെന്ന് പരാതി
ശാരീരിക പരിമിതികളുടെ പേരില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചെന്ന് പരാതി.കോട്ടയം പേരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐസിഎസ്ഇ സ്‌കൂളിനെതിരെ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും...
കെഎസ്ആര്‍ടിസി; വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉള്‍പെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തനും കോടതി...
ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാര്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍...
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. കുട്ടികള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു.മകള്‍ക്ക് നാളെ രാവിലെ കോളേജില്‍ ഡിഗ്രിക്ക് ചേരണമെന്നും കടം...
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല കലോത്സവം; തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് മുന്നില്‍
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂനിയന്‍ സൗത്ത് സോണ്‍ കലോത്സവം 'ആസാദി 2022'ന്റെ രണ്ടാംദിന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് 87 പോയിന്റുകളോടെ മുന്നിലാണ്.കൊല്ലം ഗവ.മെഡിക്കല്‍ കോളജ് 74 പോയിന്റോടെ രണ്ടാം...





















