26.2 C
Kollam
Tuesday, March 17, 2026
റെംഡെസിവിര്‍

റെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം...

0
കഴിഞ്ഞ ദിവസമാണ് കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിര്‍ . പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീല്‍...
അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍

‘പ്രതിസന്ധികളില്‍ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റ്’, അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍

0
സഖാവ് ഇ കെ നായനാരുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ ഊര്‍ജ്ജത്തെ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ് പിണറായി വിജയന്‍. ‘ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ല്‍ തന്റെ ഇരുപതാമത്തെ...
സത്യപ്രതിജ്ഞ നാളെ

സത്യപ്രതിജ്ഞ നാളെ ; മുഖ്യമന്ത്രി പിണറായി വിജയൻ 
,17 പുതുമുഖങ്ങൾ

0
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത്‌ പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്‌....
വടകരയിൽ ഉഗ്രസ്‌ഫോടനം

ഉഗ്രസ്‌ഫോടനം ; വടകരയിൽ പോലീസുകാരന്റെ വീട്ടിലെ മുറി തകർന്നു .

0
വടകരയ്ക്കടുത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്‌ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് നാടിനെ...
മന്ത്രിമാരെ തീരുമാനിച്ചു സിപിഐ

മന്ത്രിമാരെ തീരുമാനിച്ചു സിപിഐ ; നാലു പുതുമുഖങ്ങൾ, ആദ്യമായി വനിതാ മന്ത്രി

0
എൽഡിഎഫ്‌ സർക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല്‌ അംഗങ്ങളാണ്‌ സിപിഐയ്‌ക്ക്‌ മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്‌. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ, ചേർത്തലയിൽ നിന്നുള്ള പി പ്രസാദ്‌, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി,...
മെയ് 29 ന് മദ്രസകൾ തുറക്കും

മെയ് 29 ന് മദ്രസകൾ തുറക്കും ; ജൂൺ 5 മുതൽ...

0
സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകൾ റമസാൻ അവധിക്കുശേഷം മെയ് 29 ന് തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ അഞ്ച് മുതൽ ഓൺലൈൻ...
പ്രതി വിജീഷ് കുറ്റം സമ്മതിച്ചു

പ്രതി വിജീഷ് കുറ്റം സമ്മതിച്ചു ; കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്

0
കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി വിജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട...
സ്വർണ്ണത്തിനു വീണ്ടും വിലക്കയറ്റം

പവന് 36,360 ; സ്വർണ്ണത്തിനു വീണ്ടും വിലക്കയറ്റം

0
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ...
മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാം ; ജലനിരപ്പ് 
130.15 അടിയായി

0
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.15 അടിയിലെത്തി. തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 31.6 മില്ലീമീറ്ററും തേക്കടിയിൽ 24.2 മില്ലീമീറ്ററും മഴ പെയ്തു. തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള...
കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ്...

0
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ദില്ലി എയിംസില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗര്‍വാളിനെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ...