26.8 C
Kollam
Friday, March 20, 2026
വിവാഹം നടന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്

വിവാഹം നടന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ; വധുവിന്റെ പിതാവിനെതിരേ കേസ്

0
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തി . 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ...
കോവിഡ് കാലത്തെ മാതൃദിനം

കോവിഡ് കാലത്തെ മാതൃദിനം ; ഹൃദയ സ്പർശിയായ പെയ്ന്റിംഗുമായി ചിത്ര സ്റ്റാൻലി

0
മാതൃദിനം ഈ കോവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി എന്ന കലാകാരിയുടെ ക്യാൻവാസിൽ പടർന്ന ‘അമ്മയും കുഞ്ഞും’. കഴിഞ്ഞ കോവിഡ് കാലത്ത് മലയാളികളുടെ...
നിയന്ത്രണങ്ങൾ ലംഘച്ചു

നിയന്ത്രണങ്ങൾ ലംഘച്ചു : സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996...

0
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍...
സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; 29318 പേര്‍ രോഗമുക്തി നേടി,68 മരണം

0
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,...

ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി; മെട്രോ സർവ്വീസും നിർത്തി

0
ഡൽഹിയിൽ മേയ് 17 വരെ ലോക്ക്ഡൗൺ കാലാവധി നീട്ടി. മെട്രോ സർവ്വീസും നിർത്തി വെച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ...
പുലി എട്ടുവയസ്സുകാരിയെ കടിച്ചുകൊന്നു

പുലി എട്ടുവയസ്സുകാരിയെ കടിച്ചുകൊന്നു

0
ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഗുജറാത്ത് നെസടി ഗ്രാമത്തിലെ വീട്ടില്‍...
കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

0
കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ. ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം. കോവിഡ് ഇതര ചികിത്സ പ്രാധാന്യം നോക്കി...
കോവിഡ് വ്യാപനം

കോവിഡ് വ്യാപനം; 32 ലക്ഷo അന്യസംസ്ഥാന തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങി

0
കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ മഹാരാഷ്ട്ര വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍...
യാത്രാ പാസിന് തിരക്കേറി

യാത്രാ പാസിന് തിരക്കേറി ; എല്ലാവര്‍ക്കും നല്‍കാനാകില്ലെന്ന് ഡിജിപി

0
കേരളാ സംസ്ഥാനത്ത് ലോക്ക്ഡൗനിന്റെ രണ്ടാം ദിവസത്തിലും ഇടറോഡുകളിലടക്കം പോലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. അതേ സമയം പുറത്തിറങ്ങി യാത്ര ചെയ്യാനുള്ള പോലീസ് പാസിന് അപേക്ഷകരുടെ വലിയ തിരക്കാണ്. ഇതുവരെ 88,000 പേരാണ് പാസിനായി...
ഒരേദിനം കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യക്ക് ഒളിമ്പിക്‌സ് സ്വര്‍ണം നേടിത്തന്ന ഹോക്കി താരങ്ങള്‍ ; കോവിഡ് ബാധിച്ച്...

0
ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ രണ്ട് പേര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കിയില്‍ സ്വര്‍ണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെകൊവിഡിന് കീഴടങ്ങിയത്....