28.7 C
Kollam
Monday, March 23, 2026
മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

0
ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ്...
മംഗോ ഷേക്കിനെക്കാൾ മികച്ചതാണ് ബനാന ഷേക്ക്

മംഗോ ഷേക്ക് , ബനാന ഷേക്ക് ; മികച്ചത് ഏത് ?

0
പോഷകത്തിന്റെ അളവും ശരീരഭാരം കുറയ്ക്കാനുള്ള സംഭാവനയും താരതമ്യം ചെയ്യുമ്പോൾ, മംഗോ ഷേക്കിനെക്കാൾ മികച്ചതാണ് ബനാന ഷേക്ക് . ശരീര ഭാരം കുറയ്ക്കുന്നവർക്ക് കലോറിയുടെ കാര്യത്തിൽ വാഴപ്പഴം കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ഓപ്ഷനാണ്. ഒരു...
മുഖ്യമന്ത്രി കോവിഡ് മുക്തനായി. തുടർന്ന് ആശുപത്രിവിട്ടു.

മുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം

0
മുഖ്യമന്ത്രി കോവിഡ് മുക്തനായി.തുടർന്ന് ആശുപത്രിവിട്ടു. ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം. ശേഷം പൊതു രംഗത്ത് സജീവമാകും. മുഖ്യമന്ത്രിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പൂർണ ആരോഗ്യവാനാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്....
ഈ റമദാനിൽ ബോക്സോഫീസിൽ വിജയ് ആന്റണി ശിവകാർത്തികേയനുമായി ഏറ്റുമുട്ടും

ഈ റമദാനിൽ ബോക്സോഫീസിൽ വിജയ് ആന്റണി ശിവകാർത്തികേയനുമായി ഏറ്റുമുട്ടും

0
നടൻ ആയിമാറിയ സംഗീത സംവിധായകൻ വിജയ് ആന്റണി അടുത്തതായി ആനന്ദ കൃഷ്ണൻ സംവിധാനം ചെയ്യുന്ന 'കോഡിയിൽ ഒരുവൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്റെ എഡിറ്റിംഗും അദ്ദേഹം ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ...
അനായാസമായ 3 മാർഗ്ഗങ്ങളിലൂടെ നീണ്ട തലമുടി സ്വന്തമാക്കാം

നീണ്ട തലമുടി സ്വന്തമാക്കാം ; അനായാസമായ 3 മാർഗ്ഗങ്ങളിലൂടെ

0
നീളം കുറഞ്ഞ മുടി ഒരു പക്ഷേ കാലത്തിനൊത്ത് ഇണങ്ങുന്നതായിരിക്കുമെങ്കിലും ഇടതൂർന്ന, ആരോഗ്യം തുടിക്കുന്ന കേശം ഓരോ പെൺകുട്ടിയുടെയും സ്വപ്നമാണ്. എങ്ങനെയാണ് നീണ്ട മുടി ലഭിക്കുകയെന്ന് നിങ്ങൾ സ്വയം ചോദിക്കുന്നുവെങ്കിൽ, ഇതാ ഏതാനും നിർദ്ദേശങ്ങൾ.... നിങ്ങളുടെ...

എംവി എവർ ഗിവണ്‍ കണ്ടെയ്നർ കപ്പൽ ; 25 ഇന്ത്യൻ ക്രൂവിനൊപ്പം ഈജിപ്ത് പിടിച്ചെടുത്തു

0
സൂയസ് കനാലില്‍ യാത്ര തടസ്സം സൃഷ്ടിച്ച കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ എവര്‍ ഗിവണിനെ ആറ്...
ലോക ഡൗണിനു പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം.

രാജ്യത്ത് ഇനി ലോക് ഡൗണില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം

0
ഇനി ലോക ഡൗണിനു പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം. രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി ഈ വിശദീകരണം നൽകിയത്. നേരത്തെ ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം...
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ,...
സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; മാറ്റിയ പരീക്ഷകൾ നടത്തുന്നത് ജൂൺ ഒന്നിന് ശേഷം

0
മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു പരീക്ഷകളും  മാറ്റിവയ്ച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാറ്റിയ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണൽ വിലയിരുത്തലുകളുടെ...
മന്ത്രി കെ ടി ജലീൽ രാജി വെച്ചു

മന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

0
മന്ത്രി കെ ടി ജലീൽ രാജി വച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധിയിലാണ് മന്ത്രി കെ ടി ജലീൽ രാജി വെച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. മന്ത്രിസ്ഥാനം ഒഴിയാതെ നിന്ന മന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ കടുത്ത...