25.5 C
Kollam
Tuesday, March 24, 2026
കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിലല്ല ഇങ്ങ് ഡൽഹിയിലേക്ക് മാറ്റണം

കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിലല്ല ഇങ്ങ് ഡൽഹിയിലേക്ക് മാറ്റണം , രാഹുൽ...

0
കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര കാബിനറ്റ് മന്ത്രി ഹി മന്ത ബിശ്വ ശർമ്മ . തെരഞ്ഞെടുപ്പ് ജയിച്ചാൽ ബി.ജെ.പി നാഗ്പൂരിലിരുന്ന് ആസാം ഭരിക്കുമോയെന്ന് രാഹുൽ...
ഇൻകം ടാക്സും പിടിമുറുക്കി

ഇൻകം ടാക്സും പിടിമുറുക്കി , വേണ്ടത് കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ , ഇഡിക്ക് കഴുത്തിൽ...

0
കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു . എൻഫോഴ്സ്മെൻറും സമാനമായ രീതിയിൽ രേഖകൾ സർക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു . അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പിലാക്കിയ പദ്ധതികളുടെ രേഖകളാണ്...
കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് കുമ്മനം

കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് കുമ്മനം , 35 സീറ്റ് പിടിച്ചാൽ കേരളം ബി.ജെ.പി...

0
35 സീറ്റ് എന്ന ടാർജെറ്റിൽ ബി.ജെ.പി എത്തിച്ചേർന്നാൽ കേരളം ബി.ജെ.പി ഭരിക്കുമെന്ന് കുമ്മനം രാജശേഖരൻ . ഇപ്പോഴുള്ള മുന്നണികളും ഫോർമുലകളും ബി.ജെ.പിക്ക് അങ്ങനെയെങ്കിൽ അനുകൂലമാകുമെന്നാണ് കുമ്മനം രാജശേഖരൻ്റെ കണക്ക് കൂട്ടൽ . മാത്രമല്ല...
സ്ഥാനാർത്ഥി പത്രിക തള്ളിയതോടെ മൊത്തത്തിൽ അങ്കലാപ്പിലായി ബി.ജെ.പി

ഗുരുവായൂരിലും ബി.ജെ.പിക്ക് നോ എൻട്രി , സ്ഥാനാർത്ഥി പത്രിക തള്ളിയതോടെ മൊത്തത്തിൽ അങ്കലാപ്പിലായി ബി.ജെ.പി

0
തലശ്ശേരിയിൽ തുടങ്ങിയ ശാപം ബി ജെ.പിയിൽ വീണ്ടും പിടിമുറുക്കുന്നു . ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിതയുടെ പത്രികയും എൻ.ഹരിദാസന് പിന്നാലെ വരണാധികാരി തള്ളി . പാർട്ടി സംസ്ഥാന അധ്യക്ഷൻ്റെ ഒപ്പിലാഞ്ഞതാണ് ഇവിടെയും പത്രിക...
തലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി

തലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി , എൻ.ഡി .എ യിൽ പ്രതിസന്ധി...

0
തലശ്ശേരിയിലും ദേവികുളത്തും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി . തലശ്ശേരിയിൽ എൻ.ഡി.എ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥി എൻ.ഹരിദാസിൻ്റെ പത്രികയാണ് ആദ്യം തള്ളിയത് . പത്രികയിൽ ബി.ജെ.പി അധ്യക്ഷൻ ഒപ്പുവെയ്ക്കാത്ത കാരണം ചൂണ്ടി കാണിച്ചായിരുന്നു...
ഏലത്തൂർ ഡി.സി.സി ഓഫീസിൽ അംഗങ്ങൾ തമ്മിൽ കൂട്ടതല്ല്

ഏലത്തൂർ ഡി.സി.സി ഓഫീസിൽ അംഗങ്ങൾ തമ്മിൽ കൂട്ടതല്ല് , സമവായ ചർച്ച മതിയാക്കി എം.കെ...

0
ഏലത്തൂർ സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പരിധി വിട്ട്  സംഘർഷത്തിലേക്ക്  നീണ്ടു . സീറ്റ് എൻസിക്കെക്ക് നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗം പ്രവർത്തകർ അണിനിരന്നോടെ സമവായ ചർച്ച കയ്യാങ്കളിയിലേക്ക് വഴി...
കാനത്തെ തിരുത്തി കോടിയേരി

ശബരി മല വിഷയത്തിൽ എൻ.എസ്.എസിനെ തള്ളി പറഞ്ഞ കാനത്തെ തിരുത്തി കോടിയേരി , എൻ...

0
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് കേസ് നടത്തി പരാജയപ്പെട്ടെന്ന് വിമർശിച്ച കാനം രാജേന്ദ്രൻ്റെ പ്രസ്താവനയെ തിരുത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ . പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട്...
യു.ഡി.എഫ് പ്രകടന പത്രിക പുറത്ത്

യു.ഡി.എഫ് പ്രകടന പത്രിക പുറത്ത് , പത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങൾ , അധികാരം ലഭിച്ചാൽ...

0
ജനക്ഷേമ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകി യു.ഡി.എഫ് പ്രകടന പത്രിക പുറത്ത് വിട്ടു .ജനങ്ങളുടെ മാനിഫെസ്റ്റോ എന്ന പ്രഖ്യാപനത്തോടെ പുറത്തിറക്കിയ പ്രകടന പത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ 3,000 രൂപയായി ഉയർത്തുന്നത് ഉൾപ്പടെയുള്ളതാണ്...
സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം

സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി സുപ്രീം കോടതിയിൽ പരാതി നൽകി...

0
സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി സുപ്രീം കോടതിയിൽ മൊഴി നൽകി എൻഫോഴ്സ്മെൻ്റ്  ഡയറക്ട്രേറ്റ് സുപ്രീം കോടതിയിൽ മൊഴി നൽകി . കേസ് അട്ടിമറിക്കാൻ സ്വർണ്ണ കടത്ത് കേസിലെ പ്രതി...
കരുനാഗപ്പള്ളിയിൽ UDF ന് ഇക്കുറി പൂർണ്ണ വിജയ പ്രതീക്ഷ

കരുനാഗപ്പള്ളിയിൽ UDF ന് ഇക്കുറി പൂർണ്ണ വിജയ പ്രതീക്ഷ; UDF സ്ഥാനാർത്ഥി സി.ആർ മഹേഷ്

0
തീർച്ചയായും തെരഞ്ഞെടുപ്പിൽ വിജയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കാണ് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ പരാജയപ്പെട്ടതെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ സി.ആർ മഹേഷ്