28.3 C
Kollam
Wednesday, March 25, 2026

ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നു; സാമ്പത്തിക നഷ്ടം കണക്കിലെടുത്ത്

0
ഓഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ സംസ്ഥാനത്ത് സർവീസ് നിർത്തി വെക്കുന്നു. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് തീരുമാനം. ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് സാമ്പത്തിക നഷ്ടം വരുത്തുന്നു. അടിക്കടിയുള്ള ഇന്ധന വില...

ഫൈസലിനെയും റബിൻസനെയും പ്രതികളാക്കി; കസ്റ്റംസ് റിപ്പോർട്ട് നല്കി

0
ഫെയ്സൽ ഫരീദും റബിൻസനും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളായി. കസ്റ്റംസ് ഇവരെ പ്രതികളായി ചേർത്തു. 17, 18 പ്രതികളായുള്ള റിപ്പോർട്ടാണ് എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ചത്. ഇരുവർക്കും നിർണായകമായ പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ രേഖകൾ നൽകി. ഇതിന്റെ...

എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ആഫീസിലെത്തി; അന്വേഷണ സംഘം ചോദ്യം ചെയ്യും

0
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് എത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. എൻ...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 80; സമ്പർക്കം 63

0
കൊല്ലം ജില്ലയിൽ ഇന്ന് 80 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊട്ടാരക്കര...
Covid Count in Kollam in the month of July 2020

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 133; സമ്പർക്കം 119

0
കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം...

കാടിനുള്ളിൽ പോലീസ് ജീപ്പുകൾ; ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി...

0
ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച ഒരു KSRTC ബസും സിറ്റി പോലീസിന്റെ ഹെഡ് കോർട്ടേഴ്സിന്റെ മുമ്പിലും പരിസരത്തും കിടന്ന് നശിക്കുകയാണ്. അതിൽ പല ജീപ്പുകളും ലേലത്തിനായി നോട്ടീസ്...

കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തി

0
കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തിയായിട്ട് എട്ട് മാസം പിന്നിടുകയാണ്. സ്മശാനത്തിന് നല്കിയിരിക്കുന്ന പേരാണ് വിശ്രാന്തി. മരണം വിശ്രമത്തിലേക്കുള്ള അർത്ഥം നല്കിയാണ് മനോഹരമായ ഈ പേര് നല്കിയിരിക്കുന്നത്. [youtube https://www.youtube.com/watch?v=QKXJIxpphRg]

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 106; സമ്പർക്കം 94

0
കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ133; സമ്പർക്കം 116

0
ഇന്ന് കൊല്ലം ജില്ലക്കാരായ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 85 പേർക്ക്; സമ്പർക്കം 78

0
*കൊല്ലം ജില്ല* *കോവിഡ് ബാധിതര്‍* ഇന്ന് കൊല്ലം ജില്ലക്കാരായ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ വിദേശത്ത് നിന്നുമെത്തി. നിലമേല്‍, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ഇന്ന്...