25.7 C
Kollam
Sunday, March 8, 2026
തുരങ്കം ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

തുരങ്കം ; ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

0
ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി.ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് സ്പീക്കര്‍ രാം നിവാസ് ഗോയലാണ്. അടുത്ത വര്‍ഷം ആഗസ്റ്റ് 15 ന് മുന്‍പായി തുരങ്കം നവീകരിച്ച്...
കേരളത്തിൽ വാക്‌സിന്‍ ക്ഷാമം

കേരളത്തിൽ വാക്‌സിന്‍ ക്ഷാമം ; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

0
കേരളത്തിൽ 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത്...
വനിതാ ഡോക്ടര്‍ക്കുനേരെ അസഭ്യo പറഞ്ഞു

വനിതാ ഡോക്ടറേ അസഭ്യo പറഞ്ഞു ; യുവാക്കള്‍ അറസ്റ്റില്‍

0
രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു . കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ്...
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ; സര്‍ക്കാര്‍ ജീവനക്കാരുടെ

0
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. അന്തിമ റിപ്പോര്‍ട്ട്...
ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ സാധ്യത ; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ആറിന് എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
‘ഹോമി’ന് അഭിനന്ദനവുമായി നടൻ മോഹന്‍ലാല്‍

‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’ന് അഭിനന്ദനവുമായി നടൻ മോഹന്‍ലാല്‍

0
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്‌സ്‌ആപ് സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പങ്ക് വച്ചത്. ‘ഹോം...
ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചു

ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചു ; അമേരിക്കയില്‍ 26 മരണം

0
ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂജേഴ്സിയിലും...
പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

0
പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം അഫ്ഗാനിസ്ഥാനിൽ ഇന്നുണ്ടായേക്കും. വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ മാതൃകയിലാകും പുതിയ സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുൻസാദ പരമോന്നത...
25 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിക്കൂടി

25 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിക്കൂടി ; കരിപ്പൂര്‍ വിമാനത്താവളത്തില്‍

0
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ്...
കേരളത്തിൽ കനത്ത മ‍ഴയ്ക്ക് സാധ്യത

കേരളത്തിൽ കനത്ത മ‍ഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
കേരളത്തിൽ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും...