പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്
മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു . മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്....
അമേരിക്കൻ സേനയെ ‘ആഗസ്റ്റ് 31നകം പിന്‍വലിക്കണം’; അന്ത്യശാസനവുമായി താലിബാൻ
അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക മുന്‍പ് പറഞ്ഞ ആഗസ്റ്റ് 31 എന്ന തിയതി നീട്ടി നല്‍കില്ലെന്ന് പറഞ്ഞത്....
‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന...
വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ
പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണോ? അതിശയകരമെന്നു പറയട്ടെ, പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്കറിയാവുന്ന ചിലതും അറിയാത്തവയുമുണ്ട്. അതിനാൽ, ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യo മെച്ചപ്പെടുത്താൻ എങ്ങനെ...
പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്
ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായെത്തി . ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ്...
കൊല്ലം ജില്ലയിലെ 83.6 ഹെക്ടർ സ്ഥലം ഏറ്റെടുക്കും ; സിൽവർ ലൈൻ പദ്ധതിക്ക്
കേരളത്തെ വടക്കു–-തെക്കു ബന്ധിപ്പിക്കുന്ന അർധ അതിവേഗ റെയിൽപാതയ്‌ക്കു (സിൽവർ ലൈൻ പദ്ധതി) വേണ്ടി ജില്ലയിൽ ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ജില്ലയിൽ സ്ഥലമെടുപ്പ്. 11...
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല ; കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
ഒരുകോടി തൊഴിൽ ദിനങ്ങളുടെ കേരളം : തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് . നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ 8.3 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്...
ഹരിത റിപ്പബ്ളിക് പ്രായോഗികമാക്കാൻ ഒരു പുതിയ പ്രത്യയ ശാസ്ത്രം അനിവാര്യം; രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക...
ഹരിത റിപ്പബ്ളിക് പ്രായോഗികമാക്കണമെങ്കിൽ ആ സങ്കല്പത്തെ നയിക്കുന്ന ഒരു പുതിയ പ്രത്യയ ശാസ്ത്രം അനിവാര്യമാണ്. ഇന്നോളം മാനവചിന്ത രൂപപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ദർശനങ്ങൾ അപ്പാടെ നിലനിർത്തിക്കൊണ്ട് പ്രാദേശിക തലത്തിലോ സാർവ്വദേശീയ തലത്തിലോ...
പത്തനാപുരം ഗാന്ധി ഭവൻ ലോകത്തിന് തന്നെ മാതൃക; മന്ത്രി ജെ ചിഞ്ചുറാണി
ജീവിതത്തിന്റെ സായന്തനത്തിൽ ഉററവരും ഉടയവരും ഉപേക്ഷിച്ച വൃദ്ധജനങ്ങളെ, നല്ല ഭക്ഷണവും വസ്ത്രവും മരുന്നും നൽകി സംരക്ഷിക്കുന്നത് ഏററവും വലിയ പുണ്യ പ്രവർത്തിയാണെന്ന് മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. വേളമാനൂർ ഗാന്ധിഭവൻസ്നേഹാശ്രമത്തിലെ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു സംസ്ഥാന...

























