26.9 C
Kollam
Wednesday, January 22, 2025
HomeNewsദേശീയ പക്ഷി - മൃഗ പ്രദർശനം

ദേശീയ പക്ഷി – മൃഗ പ്രദർശനം

കൊല്ലം ആശ്രാമം മൈതാനിയിൽ നടന്ന ദേശീയ പക്ഷി – മൃഗ പ്രദർശനത്തിൽ പ്രകൃതിയുടെ സൃഷ്ടി രഹസ്യങ്ങളിലെ അപൂർവ്വതകൾ കാണാൻ അവസരമായത് ഏറെ ശ്രദ്ധേയമായി.മനുഷ്യന്റെ ഉൾപ്പത്തി പോലെ പക്ഷിമൃഗാദികളുടെയും മറ്റ് ജീവാജാലങ്ങളുടെയും സൃഷ്ടിയുടെ വൈഭവങ്ങൾ പ്രകൃതിയുടെ പ്രതിഛായയക്ക് കൂടുതൽ സൗന്ദര്യവും സൗരഭ്യവുമേകി.കാഴ്ചയുടെ രസതന്ത്രത്തിൽ ഈ ഒരു പ്രദർശനം കൂടുതൽ മുതൽക്കൂട്ടും മികവുമായി .

- Advertisment -

Most Popular

- Advertisement -

Recent Comments