കൊല്ലത്ത് വിവാഹിതയുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ യുവാവിനെ അരുംകൊല ചെയ്ത പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
യുവതിയുടെ ബന്ധുക്കളാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് ആ ട്ടോ ഡ്രൈവറായ 32 വയസുള്ള സിയാദിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.