30.4 C
Kollam
Wednesday, January 15, 2025
HomeNewsമുകേഷും ലൈംഗിക അപവാദവും

മുകേഷും ലൈംഗിക അപവാദവും

പത്തൊൻപത് വർഷത്തിന് മുമ്പ് നടന്ന ഒരു സംഭവത്തെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി, മുകേഷ് എംഎൽഎ ക്കെതിരെ ലൈംഗിക ആരോപണം ഉയർത്താൻ ശ്രമിക്കുന്ന ടെസ് ജോസഫിന്റെ ഇപ്പോഴത്തെ ചേതോവികാരം എന്താണ്?
അതിന്റെ ഉദ്ദേശ ശുദ്ധി എന്താണ്?
ഇതിൽ എത്രമാത്രം യാഥാർത്ഥ്യതയാണുള്ളത്? അല്ലെങ്കിൽ, ഉണ്ടെങ്കിൽ തന്നെ ഇപ്പോൾ അതിനുള്ള പ്രസക്തി എന്താണ്?
പത്തൊൻപത് വർഷം പിന്നിടുമ്പോൾ, ഈ ലൈംഗിക ആരോപണം ഉന്നയിക്കുമ്പോൾ, ലൈംഗികമായി മുകേഷ് നിങ്ങളെ പീഡിപ്പിച്ചോ?
മുകേഷ് അതിനുള്ള ഒരു ശ്രമം നടത്തിയതായി മാത്രമാണല്ലോ പറയുന്നത്.
അഥവാ, അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണോ വെളിപ്പെടുത്തേണ്ടത്?
അപ്പോൾ, ഒരു ” ഹിഡൻ ” അജൻറാ ഇതിൽ ഒളിഞ്ഞിരിക്കുന്നില്ലേ?
ഒരു സ്ത്രീ വിചാരിച്ചാൽ ഏതു പുരുഷനെയും എപ്പോൾ വേണമെങ്കിലും ഇകഴ്ത്തി കാണിക്കാമെന്ന് പറയുന്നത് സ്ത്രീത്തത്തിന് ചേർന്നതല്ല.
ഒരു ഊർജ്വസ്വലനായ പുരുഷനായാൽ, പതമുള്ളിടത്ത് ചിലപ്പോൾ ചവിട്ടാൻ ശ്രമിക്കുന്നത് സാധാരണമാണ്.
അതും നല്ല പ്രായ സമയത്ത്.
നിങ്ങൾ അന്തസ്സുള്ള ഒരു സ്ത്രീയായിരുന്നെങ്കിൽ സംഭവം ഉണ്ടായ ആ സമയങ്ങളിൽ വിവരം അറിയിക്കേണ്ടതായിരുന്നു. യഥാർത്ഥത്തിൽ നിങ്ങൾക്ക് ഭ്രാന്താണ് .
ദയവായി മറ്റുള്ളവരെ വിഡ്ഢികളാക്കരുതെ!

- Advertisment -

Most Popular

- Advertisement -

Recent Comments