25.2 C
Kollam
Friday, December 13, 2024
HomeNewsനവീകരണത്തിന്റെ പേരിൽ അനാഥത്വം

നവീകരണത്തിന്റെ പേരിൽ അനാഥത്വം

കൊല്ലം ടി കെ ദിവാകരൻ സ്മാരക പാർക്ക് തീർത്തും അവഹേളനം നേരിടുകയാണ്. നവീകരണത്തിന്റെ പേരിൽ വർഷങ്ങളായി ശാപമോക്ഷമില്ലാതെ കുട്ടികളുടെയും കൂടി പാർക്കായ ഇവിടം സർവ്വനാശം നേരിടുകയാണ്. സന്ധ്യയായാൽ സാമൂഹ്യ വിരുദ്ധ ശല്യം പതിവ് കാഴ്ചയാണ്. കോർപ്പറേഷൻ ഭരണത്തിന്റെ വികസന മുരടിപ്പിന് ഒരു ഉദാഹരണം കൂടിയാണ്‌ ഈ സ്മാരകം. എഡിറ്റിംഗ് ഇല്ലാതെ വിഷ്വൽസ് ഇടുന്നു:

- Advertisment -

Most Popular

- Advertisement -

Recent Comments