27.1 C
Kollam
Sunday, December 22, 2024
HomeNewsമൊബൈൽ കാമറയിലൂടെ ഷോർട്ട് ഫിലിം നിർമ്മിക്കാം...

മൊബൈൽ കാമറയിലൂടെ ഷോർട്ട് ഫിലിം നിർമ്മിക്കാം…

വീഡിയോയുടെ അനന്ത സാധ്യതകൾ ദിനംപ്രതി മാറുകയാണ്.വീഡിയോ കാമറയിൽ നിന്നും, ഡി എസ് എൽ ആർ കാമറയിൽ നിന്നും ഇപ്പോൾ മൊബൈൽ കാമറ യുഗത്തിലേക്ക് മാറിയിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ലോകം തന്നെ കൈവെള്ളയിൽ ഒതുങ്ങിയിരിക്കുകയാണ്. ഇപ്പോൾ 4Kയിൽ വരെ മൊബൈലിൽ വീഡിയോ ചിത്രീകരിക്കാനാവും എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. അതു കൊണ്ട് തന്നെ നല്ല പ്രാഗല്ഭ്യം ഉള്ള ഏതൊരു വ്യക്തിക്കും നല്ല ഹൃസ്വചിത്രങ്ങൾ മൊബൈലിൽ എടുക്കാനാവും. സാങ്കേതിക തികവ് കൂടിയുണ്ടെങ്കിൽ നിഷ്പ്രയാസം അതിന് കഴിയും. മൊബൈലിൽ എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്യാനും നല്ല സോഫ്റ്റ് വെയർ ആപ്ളിക്കേഷനുകളും മൊബൈലിൽ ലഭ്യമാകും. അതിനൊരു വഴികാട്ടിയായി ഈ സംരംഭം ഫലപ്രദമാകുമെന്ന് കരുതുന്നു.വീഡിയോയും അനുബന്ധമായ വിഷയങ്ങൾക്കും വിളിക്കുക:9387312196

- Advertisment -

Most Popular

- Advertisement -

Recent Comments