27.4 C
Kollam
Monday, October 13, 2025
HomeNewsഅദ്ധ്യാപികയെ നിർബന്ധിതമായി മാറ്റി.

അദ്ധ്യാപികയെ നിർബന്ധിതമായി മാറ്റി.

ജാതി വിവേചനത്തിൽ ആരോപണ വിധേയയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിൽ സിൻഡിക്കറ്റ് നിയോഗിച്ച സമിതി വിദ്യാർഥികളുടെ പരാതി അന്വേഷിക്കും. സമാന ആരോപണം ഉയര്‍ന്ന മലയാളം വിഭാഗം മേധാവിയോടും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ വിദ്യാർഥികള്‍ സമരം അവസാനിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനു മുന്നിൽ രാവിലെ മുതൽ സമരം നടത്തുന്ന എസ്എഫ്ഐ പ്രവർത്തകർ പിന്നീട് വി സി യുടെ ചേംബറിന് മുന്നിലേക്ക് തള്ളി കയറുകയായിരുന്നു.
ആരോപണ വിധേയയായ അദ്ധ്യാപികയെ മാറ്റി നിർത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments