25.1 C
Kollam
Sunday, December 22, 2024
HomeMost Viewedഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി; കേന്ദ്രം ഉടൻ ഇടപെടണം

ഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി; കേന്ദ്രം ഉടൻ ഇടപെടണം

അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവർ 72 ആയി. 15 മരണം റിപ്പോർട്ട് ചെയ്തത് കൊൽക്കത്തയിൽ . വൻ നാശം നേരിട്ടു. വിമാനത്താവളം തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. പല ജില്ലകളിലും കൂടി വെള്ളം കിട്ടാതായി.

ഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി .
കേന്ദ്രസഹായം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മമത ആവശ്യപ്പെടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരം അന്വേഷിച്ചതായി അവർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരം ഉൾപ്പെടെ കൂലുങ്ങി. ഗതാഗതം പുന:സ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും.

- Advertisment -

Most Popular

- Advertisement -

Recent Comments