25.8 C
Kollam
Monday, December 23, 2024
HomeMost Viewedനമ്മുടെ അഭിമാനം, സംരക്ഷകർ, രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവർ എല്ലാം നമ്മുടെ ജവാൻ മാരാണ്; അവരുടെ ജീവത്യാഗം...

നമ്മുടെ അഭിമാനം, സംരക്ഷകർ, രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവർ എല്ലാം നമ്മുടെ ജവാൻ മാരാണ്; അവരുടെ ജീവത്യാഗം ദേശ സ്നേഹത്തിന്റെ പ്രതീകമാണ്

ഇന്ത്യൻ ജനതയെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ജവാൻമാർ അഹോരാത്രം ജീവൻ ത്യജിച്ച്, നമുക്ക് വേണ്ടി ജീവിക്കുമ്പോൾ അവരുടെ യശ്ശസിനും ത്യാഗത്തിനും വേണ്ടി നാം ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു.
അവരാണ് നമ്മെ സംരക്ഷിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നത്.
ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെയും സർവ്വസ്വമാണവർ.
ഈ ഒരു വീഡിയോ നമ്മെ ആവേശഭരിതരാക്കുന്നു. ഹർഷ പുളകിതരാക്കുന്നു :

- Advertisment -

Most Popular

- Advertisement -

Recent Comments