26 C
Kollam
Friday, September 26, 2025
HomeNewsഎസ്.എ ബോബ്ഡെ വിരമിക്കുന്നു

എസ്.എ ബോബ്ഡെ വിരമിക്കുന്നു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നു. ഈ സാഹചര്യത്തിലും പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യാതെ കൊളീജിയം. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത കാരണമാണ് പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കുന്നത് വൈകാന്‍ കാരണം.
നിലവിലെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ഏപ്രില്‍ 23 നാണ് വിരമിക്കുന്നത്. ഇദ്ദേഹമടക്കം ആഗസ്റ്റ് മാസത്തിനുള്ളില്‍ അഞ്ച് ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments