28 C
Kollam
Wednesday, February 5, 2025
HomeNewsഇ എം സി സി യുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതം; ചെന്നിത്തല കള്ളക്കഥകൾ മെനയുന്നു

ഇ എം സി സി യുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതം; ചെന്നിത്തല കള്ളക്കഥകൾ മെനയുന്നു

ഇ എം സി സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ചെന്നിത്തല കള്ളക്കഥകൾ മെനയുകയാണ്. ഇത് ഇ എം സി സിയും പ്രതിപക്ഷവും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് മേഴ്സികുട്ടിയമ്മ പറഞ്ഞു.
 ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസി അനുമതി നൽകിയത് സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. രേഖകൾ പുറത്തുവിട്ട ചെന്നിത്തല മറ്റ് ഉദ്ദേശ്യം ഇല്ലെങ്കിൽ ഇത് റദ്ദാക്കാനും സർക്കാരിനെ വെല്ലുവിളിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments