26.2 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessരാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു; കേന്ദ്രം ലോക്ക് ഡൗൺ നടപടികളിലേക്ക്

രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു; കേന്ദ്രം ലോക്ക് ഡൗൺ നടപടികളിലേക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അവശ്യ സർവ്വീസുകൾക്ക് ഇളവ് അനുവദിക്കും. സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ട് അന്തിമ തീരുമാനം കൈക്കൊള്ളും.
15 ശതമാതത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പല ജില്ലകളും ഉൾപ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്

- Advertisment -

Most Popular

- Advertisement -

Recent Comments