26.8 C
Kollam
Wednesday, February 5, 2025
HomeMost Viewedചാണകത്തിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ 4 മരണം ; യുപിയിൽ

ചാണകത്തിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ 4 മരണം ; യുപിയിൽ

യുപിയിൽ ഒരു കുടുംബത്തിലെ നാല്‌ പേർ പകുതി ഉണങ്ങിയ ചാണകത്തിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച്‌ മരിച്ചു. കേസരിയ ഗ്രാമത്തിലെ രാജ്‌പുരിലുള്ള സിമന്റ്‌ കടയുടെ അടിയിൽ ചാണകപ്പൊടി സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ്‌ ഇവരുടെ മൃതദേഹം കണ്ടെത്തിയത്‌.തിങ്കളാഴ്‌ച രാത്രി 11ന്‌ ഫോണിൽ വിളിച്ചിട്ട്‌ കിട്ടാത്തതിനെ തുടർന്ന്‌ മരിച്ചവരിലൊരാളുടെ ഭാര്യയാണ്‌ പോലീസിൽ വിവരം അറിയിച്ചത്‌. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന്‌ അയച്ചിട്ടുണ്ട് .

- Advertisment -

Most Popular

- Advertisement -

Recent Comments