25.1 C
Kollam
Thursday, March 13, 2025
HomeNewsബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജ്;1.64 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം

ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജ്;1.64 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം

ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസര്‍ക്കാര്‍. 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ 5 ജി സര്‍വീസിനായി സ്‌പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ഇത് ബിഎസ്എന്‍എല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബര്‍ ശ്യംഖല വര്‍ധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വര്‍ഷത്തേക്കാണ്. ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments