27.9 C
Kollam
Wednesday, March 12, 2025
HomeNewsരാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി

രാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് പരാമർശിച്ചതു വഴി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ
വിവാദത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഇതിന്റെ പേരിൽ കടുത്ത അമർഷം ഉണ്ടായതോടെ രാഷ്ട്രപതിയെനേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments