26.3 C
Kollam
Wednesday, December 25, 2024
HomeMost Viewedഅപേക്ഷ ക്ഷണിച്ചു; സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ

അപേക്ഷ ക്ഷണിച്ചു; സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ മൂന്നു വർഷം റെഗുലർ സർവീസും 8700 രൂപ ഗ്രേഡ് പേയുമുള്ളവർക്കും ജില്ലാ ജഡ്ജി, ഹൈക്കോടതി അഡിഷണൽ രജിസ്ട്രാർ തസ്തികയിലുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. 56 വയസ് കവയിരുത്.

അപേക്ഷകൾ ജോയിന്റ് രജിസ്ട്രാർ, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, പ്രിൻസിപ്പൽ ബെഞ്ച്, 61/35, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി – 110001 എന്ന വിലാസത്തിൽ എംപ്ലോയ്മെന്റ് ന്യൂസിൽ ഇതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ലഭിക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments