29.7 C
Kollam
Saturday, April 19, 2025
HomeMost Viewedഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസ്സുകാരൻ മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസ്സുകാരൻ മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ടു മൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുത രുത്തിലെ വാടക വീട്ടിൽ വെള്ളിയഴ്ച രാവിലെ ഒമ്പതിന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.കുട്ടിയെ ഉടൻ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുതുരുത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളജിലേക്ക് അയച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments